Breaking News

Trending right now:
Description
 
Jun 18, 2013

പുതിയ സാംസങ്‌ പ്ലാസ മറൈന്‍ ഡ്രൈവില്‍

image പുതിയ സാംസങ്‌ പ്ലാസ മറൈന്‍ ഡ്രൈവില്‍ പ്രമുഖ ചലച്ചിത്ര താരം റോമ ഉദ്‌ഘാടനം ചെയ്‌തു. സാംസങ്‌ ഇന്ത്യ ബ്രാഞ്ച്‌ മാനേജര്‍ സഞ്‌ജിത്‌ നായര്‍, ഇ വേള്‍ഡ്‌ ഇലക്‌ട്രോണിക്‌സ്‌ പ്രൊപ്രൈറ്റര്‍ യൂസിഫ്‌ അറാഫത്ത്‌ എന്നിവരും ഉദ്‌ഘാടന വേളയില്‍ സന്നിഹിതരായിരുന്നു. സാംസങ്‌ ഇലക്‌ട്രോണിക്‌സിന്റെ മുഴുവന്‍ ഉത്‌പന്നനിരയും സാംസങ്‌ പ്ലാസയില്‍ ഡമോണ്‍സ്‌ട്രേഷന്‌ തയ്യാറായിട്ടുണ്ട്‌. സാംസങിന്റെ ഏറ്റവും പുതിയ ഉല്‍പന്ന നിരകളെക്കുറിച്ചെല്ലാം നേരില്‍ കണ്ട്‌ മനസിലാക്കുവാന്‍ സാംസങ്‌ പ്ലാസ അവസരമൊരുക്കുന്നു.