Breaking News

Trending right now:
Description
 
Oct 08, 2012

നഴ്‌സസ്‌ സമരം: എം.സി. ജോസഫൈന്‍ ഇന്ന്‌ സമരപ്പന്തലില്‍, ഇ. എസ്‌. ബിജിമോള്‍ എംഎല്‍എ 15-ന്‌ എത്തും

image തൃശൂര്‍ മദര്‍ ഹോസ്‌പിറ്റലിലെ നഴ്‌സസ്‌ സമരത്തിന്‌ ഐക്യദാര്‍ഡ്യം പ്രഖാപിച്ച്‌ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.സി. ജോസഫൈന്‍ ഇന്ന്‌ സമരപ്പന്തല്‍ സന്ദര്‍ശിക്കും.

പീരുമേട്‌ എംഎല്‍എയും മുല്ലപ്പെരിയാര്‍ സമരനായികയുമായ ഇ.എസ്‌. ബിജിമോള്‍ എംഎല്‍എ 15-ന്‌ സമരപ്പന്തലിലെത്തും.