Breaking News

Trending right now:
Description
 
Oct 08, 2012

ഇപിഡബ്ലൂഎ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു

image എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്റെ (ഇപിഡബ്ലൂഎ) മീഡിയ എക്‌സലന്‍സ്‌ അവാര്‍ഡ്‌ മന്ത്രി കെ. ഗണേഷ്‌കുമാറില്‍നിന്ന്‌ ഏഷ്യാനെറ്റിന്റെ ദുബായ്‌ റിപ്പോര്‍ട്ടര്‍ ഫൈസല്‍ ബിന്‍ അഹ്‌മ്മദ്‌ ഏറ്റുവാങ്ങുന്നു.