Breaking News

Trending right now:
Description
 
Jun 15, 2013

മലയാളം ഐപി ടിവി ലളിതമായ പാക്കേജുകള്‍ അവതരിപ്പിക്കുന്നു

അനില്‍ പെണ്ണുക്കര
image ന്യൂയോര്‍ക്ക്‌ : മലയാളം ഐപി ടിവി അവതരിപ്പിക്കുന്നു അന്‍പതോളം ചാനലുകള്‍, ഹൈക്വാളിറ്റി ദൃശ്യാനുഭവം, ലളിതമായ പാക്കേജുകള്‍, മികച്ച സര്‍വീസ്‌, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ സര്‍വീസ്‌, ഏഷ്യാനെറ്റിന്റെ എല്ലാ ചാനലുകളും, മനോരമ ന്യൂസ്‌, മഴവില്‍ മനോരമ, കൈരളി ടിവി, കൈരളി പീപ്പിള്‍, ജീവന്‍ ടിവി, ഇന്ത്യാ വിഷന്‍, പതിന്നാലധികം ഹിന്ദി ചാനലുകള്‍ എന്നിവ കൂടാതെ അമേരിക്കന്‍ മലയാളികളുടെ ജീവിതമുഹൂര്‍ത്തങ്ങള്‍ പകര്‍ത്താനുള്ള അവസരവും. കൂടാതെ ഇപ്പോള്‍ ചുരുങ്ങിയ പാക്കേജുകള്‍ പരിമിതമായ ദിവസങ്ങളിലേയ്‌ക്ക്‌ പ്രത്യേക ഓഫറും. ഫോണ്‍ 1-732-648-0576