Breaking News

Trending right now:
Description
 
Jun 15, 2013

ഡബ്ല്യുഎസ്‌എംഎ യുടെ ഓണാഘോഷ പരിപാടികള്‍ സെപ്‌റ്റംബറില്‍

Vincent Joseph
image 2013 ലെ ഓണാഘോഷപരിപാടികൾ പൂർവാതികം മെച്ചമായി നടത്തുവാൻ മെയ്‌ 4 നു കൂടിയ പൊതുയോഗം തീരുമാനിച്ചിരിക്കുന്നു വിവിധ കലാകായിക പരിപാടികൾ കുട്ടികൾക്കും മുതിർന്നവർക്കുമായി പ്ലാൻ ചെയ്തിരിക്കുന്നു.
< കുട്ടികൾകുള്ള കായിക പരിപാടികളിൽ
1.കസേരകളി
2. ചാക്കില്ചാട്ടം
3. തവളച്ചാട്ടം
4.ബന്നുകടി
5.സ്പൂണ്‍ ആൻഡ്‌ നാരങ്ങ മത്സരം
6.മുക്കാൽഓട്ട മത്സരം.
7. മിട്ടായി പെറുക്കൽ
മുകളിൽ കൊടുത്തിട്ടുള്ള പരിപാടികൾക്ക് പേര് നേരത്തെ നൽകേണ്ട ആവശ്യമില്ല. ഈ പരിപാടികൾ സെപ്റ്റംബർ 7 നു നടത്തുന്നതായിരിക്കും.
8. ചെസ്സ്‌ ( 10 മുതൽ -17 വയസുവരെ) മുതിർന്നവർക്കുള്ള മത്സരങ്ങൾ
1. വടംവലി
2.ക്രിക്കറ്റ്‌
3.ചീട്ടുകളി ഇതിനുപുറമേ എല്ലാവർഷതെയുംപോലെ കലാപരിപാടികളും ഉണ്ടായിരിക്കും. സമയപരിമിതിമൂലം കൂടുതലായും ഗ്രൂപ്പ്‌ പരിപാടികളെ പ്രോത്സാഹിപ്പിക്കുന്നു. ദയവായി കലാപരിപാടികളിൽ പങ്കെടുക്കാൻ താത്പര്യം ഉള്ളവർ ജൂണ്‍ 20 നു മുൻപായി താഴെ കൊടുത്തിട്ടുള്ള ആരെങ്കിലുമായൊ, ഇമെയിൽ വഴിയോ വിവരം അറിയിക്കുവാൻ താത്പര്യപെടുന്നു.

വരുംതലമുറകളിലേക്ക് മാതൃഭാഷയും സംസ്കാരവും പകർന്നുകൊടുക്കുവാനും ഒത്തൊരുമയോടെ പ്രവർത്തിക്കുവാനും- തിരക്കേറിയ ജീവിതത്തിൽനിന്നും ഒളിച്ചോടി കളിയും ചിരിയുമായി ഈ ഓണാഘോഷം നമുക്കൊന്നായി അടിച്ചുപൊളിക്കാം.
Shaji-0416 813 531,
Thambi-0431 069 333,
Cyril-0424 877 517,
Biju -0420 764 615,
Joseph-0401 882 788,
Berly-0430 044 292,
Vincent-0401 608 317,
Krishna kumar-0400 387 054,
Biju M-0412 196 997,
Sunil kumar-0433 299 030,
Jiju-0403 555 516,
Jayakumar-0425 208 482,
Martin -0487 216 472,
Varghese-0421 430 068,
Sabu-0449 600 624,
Nikhil -0416 077 955,
Binoy-0430 378 796,
Thomas joy-0469895186,
Lijo-0469032411,
Shaji cherian -0468834061,
Thomas-0426237763, Wilson 0435166577

കൂടുതൽ വിവരങ്ങൾക്ക്:wsma2000@gmail.com