Breaking News

Trending right now:
Description
 
Jun 14, 2013

ഡോ. ഫ്രാങ്കോ മുളയ്‌ക്കല്‍ ജലന്തര്‍ രൂപതാ ബിഷപ്‌, ഫാ. ജയ റാവു എലുരു ബിഷപ്‌

image ജലന്തര്‍ രൂപതയുടെ പുതിയ ബിഷപായി ഇപ്പോഴത്തെ ഡല്‍ഹി സഹായമെത്രാന്‍ ഡോ. ഫ്രാങ്കോ മുളയ്‌ക്കലിനെ നിയമിച്ചു. തൃശൂര്‍ സ്വദേശിയാണ്‌.

ഫാ. ജയാ റാവു പുളിമേറയായിരിക്കും ആന്ധ്രാപ്രദേശിലെ വിജയവാഡ അതിരൂപതയുടെ കീഴിലുള്ള ഏലൂര്‍ രൂപതയുടെ പുതിയ ബിഷപ്‌. വാറങ്കല്‍ രൂപതാംഗമാണ്‌. 

Bishop Mar Franco Mulackal