Breaking News

Trending right now:
Description
 
Jun 13, 2013

കേന്ദ്ര മന്ത്രി K C Venugopal നു OICC UK യുടെ ഊഷ്മള സ്വീകരണം.വിവിധ വിഷയങ്ങൾ ഉന്നയിച്ചു, നേതാക്കൾ മന്ത്രിയുമായി ചര്ച്ച നടത്തി

T Haridas
image കഴിഞ്ഞ ദിവസം UK യിലെത്തിയ കേന്ദ്ര മന്ത്രി K C Venugopal നു OICC UK യുടെ നേതൃത്വത്തിൽ London- ൽ ഉജ്ജ്വല സ്വീകരണം നല്കി. OICC യുടെ ഔദ്യോഗിക വിഭാഗമായ OICC UK യുടെ Convenor T. Haridas-ന്റെ നേതൃത്വത്തിലാണ് മന്ത്രിയെ സ്വീകരിച്ചത്. Air Indiaടെ 65 മത് വാര്ഷികവുമായി ബന്ധപ്പെട്ടു തിരക്കുപിടിച്ച പരിപാടികളുമായി London-ൽ എത്തിയ അദ്ദേഹവുമായി നേതാക്കൾ വിവിധ വിഷയങ്ങൾ ചര്ച്ച നടത്തി
പ്രധാനമായും മലയാളികളുടെ ചിരകാല ആഗ്രഹമായ London-ൽ നിന്നും കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസിനെപ്പറ്റിയായിരുന്നു ചര്ച്ച. ദീർക്കനേരത്തെ യാത്രകൊണ്ട് സ്ത്രീകള്ക്കും കുട്ടികളുള്പ്പെടെയുള്ളവര്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇതുമൂലം ഒരു പരിധി വരെ കുറയ്ക്കാനാകും. അതുപോലെ tourism മേഖലക്ക് പ്രയോജനം ചെയ്യുന്ന ഈ പധ്ധതിയെപ്പറ്റി OICC UK-യുടെ Convenor T Haridas രണ്ടു മാസം മുൻപ് നാട്ടിൽ നേരിട്ടെത്തി മന്ത്രിക്കു നിവേദനം നല്കിയതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം നിർധെശിചതനുസരിച്ചു feecibility study യും നടത്തിയിരുന്നു. എന്നാൽ ശരാസരി യാത്രക്കാരുടെ ദൌർലഭ്യമാണ്‌ ഇതിനു തടസ്സം നില്ക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കിൽ ചെന്നൈ വഴിയാണെങ്കിലും നേരിട്ടുള്ള വിമാന സർവീസ് അനുവദിക്കണമെന്നും നേതാക്കൾ ചര്ച്ചയിലുടനീളം ആവശ്യപ്പെട്ടു. അത്തരമൊരു നിർധെശം സ്വാഗതാർഹമാനെന്നും ഇതിന്റെ പ്രായൊഗികതയെപ്പറ്റി നേരിട്ട് പഠിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം നേതാക്കൾക്ക് ഉറപ്പു നല്കി.
കൂടാതെ Air India യുടെ പ്രവർത്തനങ്ങൾ മേച്ച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള വിവിധ നിർധെശങ്ങൽ, UK യിലെ മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ തുടങ്ങി പല വിഷയങ്ങളും മന്ത്രിയുമായി ചര്ച്ച നടത്തി. ഒറ്റ ദിവസത്തെ സന്ധർശനവുമായി UK യിലെത്തിയ K C Venugopal OICC നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് പ്രത്യേകം സമയം കണ്ടെത്തുകയായിരുന്നു. OICC യുടെ ഇവിടുത്തെ പ്രവർത്തനങ്ങൾ ചോദിച്ചറിയുകയും സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ അഭിനന്ധനീയമാനെന്നും T Haridas-ന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് എല്ലാവിധ ആശംസകളും നേരുന്നതായി മന്ത്രി അറിയിച്ചു.
Haridas നെ കൂടാതെ OICC UK Joint convenor K.K.Mohandas, National Committe member-Suju k daniel, Surry region secretary-babykkutty george, treasure-Mitcham mahesh, Croydon Committe secretary- Biju kariyil, Newham councill treasure-Jijeesh meethalaveedu, Anand, Naveen kumar, Shameer, Arun kumar തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.