Breaking News

Trending right now:
Description
 
Jun 11, 2013

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ്‌ ഇടിവ്‌

image കൊച്ചി: രൂപയുടെ മൂല്യം ഒരു ഡോളറിന്‌ 58.36 രൂപയോടെ റെക്കോര്‍ഡ്‌ ഇടിവ്‌. തിങ്കളാഴ്‌ച മാത്രം വിനിമയ നിരക്കില്‍ 109 പൈസയുടെ വ്യത്യാസമുണ്ടായിരിക്കുന്നത്‌. ഡോളറിന്റെ വില കൂടുമെന്നും ഈ ആഴ്‌ചതന്നെ വിനിമയനിരക്ക്‌ 59 രൂപയിലെത്തുമെന്നും കരുതപ്പെടുന്നു.

ചൈനയിലെ സമ്പദ്‌വ്യവസ്ഥ ദുര്‍ബലമാകുകയാണെന്ന സൂചനയും യുഎസ്‌ സമ്പദ്‌വ്യവസ്‌ഥ കരുത്താര്‍ജിക്കുകയുമാണെന്ന നിഗമനവുമാണ്‌ ഡോളറിനു വില കൂടാനുള്ള പ്രധാന കാരണങ്ങള്‍. രൂപയ്‌ക്കു മാത്രമല്ല ഏഷ്യയിലെ മറ്റു കറന്‍സികള്‍ക്കും ഡോളറിനു മുന്നില്‍ വിലയിടിയുകയാണ്‌.







malayalam live, malayalam, malayalam news, malayalam news papers