Breaking News

Trending right now:
Description
 
Jun 11, 2013

ലണ്ടനില്‍ നൈറ്റ്‌ വിജില്‍ ജൂണ്‍ 14 ന് വെള്ളിയാഴ്ച

ലാസര്‍ മുളയ്ക്കല്‍
image ലണ്ടനില്‍ നൈറ്റ്‌ വിജില്‍ ജൂണ്‍ 14 ന് വെള്ളിയാഴ്ച രാത്രി 10 മണി മുതല്‍
പുലര്‍ച്ചെ 6 മണി വരെ അപ്പ്‌ടന്‍ പാര്‍ക്ക്‌ ഔര്‍ ലേഡി ഓഫ് കംപാഷന്‍ ദേവാലയത്തില്‍ നടക്കും.വചനാഗ്നി ചൊരിയുന്ന പ്രഭാഷണങ്ങള്‍ ,
ആത്മീയാഭിഷേകം തുളുമ്പുന്ന സ്തുതിപകള്‍ ,ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന
ഗാനങ്ങള്‍ , ആന്തരിക ശുദ്ധി പകരുന്ന ആരാധനയിലും പങ്കെടുത്ത്
ഒരു രാത്രി മുഴുവന്‍ കര്‍ത്താവിനോടപ്പം ആയിരിക്കുവാന്‍ ഏവരെയും
ലണ്ടന്‍ അപ്പ്‌ടന്‍ പാര്‍ക്ക്‌ ഔര്‍ ലേഡി ഓഫ് കംപാഷന്‍ ദേവാലയത്തിലേക്ക്
സ്വാഗതം ചെയ്യുന്നു. ബ്രദര്‍ ജോബോയ്‌ സെബാസ്റ്റ്യന്‍ നൈറ്റ്‌ വിജില്‍ നയിക്കും.

കുടുതല്‍ വിവരങ്ങള്‍ക്ക് ക്രിസ്റ്റഫര്‍ സെബാസ്റ്റ്യന്‍ 07828708849

പള്ളിയുടെ വിലാസം OUR LADY OF COMPASSION CHURCH
< UPTON PARK ,LONDON,E13 9AX