Breaking News

Trending right now:
Description
 
Jun 07, 2013

ഇന്ത്യന്‍ ഫൂഡ്‌ ഫെയര്‍ ഞായറാഴ്‌ച വാറ്റില്‍ഗ്രോവില്‍

image വാറ്റില്‍ഗ്രോവിലുള്ള സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രലിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഫൂഡ്‌ ഫെയര്‍ സംഘടിപ്പിക്കുന്നു. ജൂണ്‍ 9 ഞായറാഴ്‌ച 11 മണി മുതല്‍ 2 മണിവരെയാണ്‌ ഫൂഡ്‌ ഫെയര്‍.

സണ്ടേ ബ്രഞ്ച്‌

ബിരിയാണി, ലാംബ്‌ രോഗന്‍ ജോഷ്‌, മസാല ദോശ, തണ്ടൂരി ചിക്കന്‍, ബട്ടര്‍ ചിക്കന്‍

Venue:
Wattlefield Grove Community Centre,
6 Village Way, Wattle Grove 2173