Breaking News

Trending right now:
Description
 
Jun 07, 2013

റിനി ലൂക്കോസ് കൂന്തമറ്റത്തില്‍ താമ്പായില്‍ നിര്യാതയായി

മത്യു മൂലേച്ചേരില്‍
image

താമ്പാ: കൂന്തമറ്റത്തില്‍ ലൂക്കാച്ചന്‍റെ ഭാര്യയും കല്ലുപുരയ്ക്കല്‍ ജോര്‍ജ്ജിന്‍റെയും അമ്മിണിയുടെയും മൂത്ത പുത്രിയുമായ റിനി ലുക്കോസ് (32) പ്രസവാനന്തരം താമ്പയില്‍ നിര്യാതയായി. ജയിംസ് (റിനോ), എലിസബത്ത് എന്നിവര്‍ സഹോദരങ്ങളും അവറാച്ചന്‍, ലെയ. മിയ എന്നിവര്‍ മക്കളുമാണ്. സംസ്കാരം പിന്നീട്.
വെള്ളി(06/07/2013), ശനി(06/08/2013) ദിവസങ്ങളില്‍ വൈകുന്നേരം 5 മണി മുതല്‍ 8 വരെ ബ്രാണ്ടനിലെ 3920 സൗത്ത്‌ കിങ്ങ്സ്‌ അവന്യുവിലുള്ള തിരുഹൃദയ ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്നതാണ്.