Breaking News

Trending right now:
Description
 
Jun 07, 2013

എംഎംഎഫ്‌ വോളിബോള്‍ കപ്പിനായുള്ള മൂന്നാമത്‌ ഓള്‍ ഓസ്‌ട്രേലിയ വോളിബോള്‍ ടൂര്‍ണമെന്റ്‌ എട്ടിന്‌

ഡോ. ഷാജി വര്‍ഗീസ്‌
image മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ എംഎംഎഫ്‌ ബോളിബോള്‍ കപ്പിനായുള്ള മൂന്നാമത്‌ ഓള്‍ ഓസ്‌ട്രേലിയ വോളിബോള്‍ ടൂര്‍ണമെന്റ്‌ എട്ടിന്‌. സ്‌പ്രിംഗേഴ്‌സ്‌ ലിഷര്‍ സെന്ററില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ്‌ മത്സരം. ആയിരം ഓസ്‌ട്രേലിയന്‍ ഡോളറും എംഎംഎഫ്‌ എവര്‍റോളിംഗ്‌ ട്രോഫിയുമാണ്‌ സമ്മാനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : ഡോ. ഷാജി വര്‍ഗീസ്‌, ഫോണ്‍
: 0401865790, വിജേഷ്‌ കെ. വിജയന്‍, 0411221382, സിന്റോ പാറേക്കാട്ടില്‍ - 0434552909