Breaking News

Trending right now:
Description
 
Sep 04, 2012

മേഴ്‌സി രവി പുരസ്‌കാരം മാര്‍ഗരറ്റ്‌ ആല്‍വയ്‌ക്ക്‌

image ന്യൂഡല്‍ഹി:മേഴ്‌സി രവി പുരസ്‌കാരം രാജസ്ഥാന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ്‌ ആല്‍വയ്‌ക്ക്‌. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രവര്‍ത്തനങ്ങളാണ്‌ അവാര്‍ഡിന്‌ അര്‍ഹനാക്കിയത്‌. ഒരുലക്ഷം രൂപയാണ്‌ അവാര്‍ഡ്‌ തുക. ബുധനാഴ്‌ച കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവാര്‍ഡ്‌ സമ്മാനിക്കും. ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനാണ്‌ കഴിഞ്ഞതവണ അവാര്‍ഡ്‌ ലഭിച്ചത്‌.