Breaking News

Trending right now:
Description
 
Jun 06, 2013

കേരളം കണ്ടതില്‍ വച്ച്‌ ഏറ്റവും വലിയ അഴിമതി പുറത്തു വരാതിരിക്കാന്‍ ഇടതു-വലതു രാഷ്ട്രീയകേരളം ചരട്‌ വലിക്കുന്നു

Read the details of Tecil Graft case in www.globalmalayalam.com
image ടെസിലിനെ മുന്നില്‍ നിറുത്തി നേടിയെടുത്ത വൈദ്യുതിപദ്ധതി സ്വകാര്യകമ്പനി ഇപ്പോള്‍ 550 കോടി രൂപയ്‌ക്ക്‌ മറിച്ചുവില്‍ക്കുന്നതിനായി പരസ്യം നല്‌കിയിരിക്കുകയാണ്‌. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്‌ണന്റെയും രാഷ്ട്രീയ തട്ടകം കൂടിയായ ടെസിലിനെയും അവിടുത്തെ തൊഴിലാളികളെയും മുന്നില്‍ നിര്‍ത്തി നടത്തിയ അതീവ നിഗൂഢമായ കളികള്‍ പുറത്തുവരണമെങ്കില്‍ വിപുലമായ അന്വേഷണം വേണം. കേരളം കണ്ടതില്‍ വച്ച്‌ ഏറ്റവും വലിയ അഴിമതിയാണിത്‌. ടെസിലിനെ ചുറ്റിപ്പറ്റിയുള്ള ഈ അഴിമതി പുറത്തു വരാതിരിക്കാന്‍ ഇടതു-വലതു രാഷ്ട്രീയ കേരളം ചരട്‌ വലിക്കുന്നുവെന്നതാണ്‌ ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം.


http://globalmalayalam.com/news.php?nid=4598#.UbqqHvlpMrk