Breaking News

Trending right now:
Description
 
Oct 07, 2012

ഗ്ലോസ്‌റ്ററില്‍ മജീഷ്യന്‍ സാമ്രാജ്‌ വിസ്‌മയച്ചെപ്പ്‌ തുറക്കാനൊരുങ്ങുന്നു

image ലോകപ്രശസ്‌ത മജീഷ്യന്‍ സാമ്രാജ്‌ മായാജാലങ്ങളുടെ വിസ്‌മയച്ചെപ്പ്‌ ഗ്ലോസ്‌റ്ററില്‍ മലയാളികള്‍ക്കു മുമ്പില്‍ തുറക്കാനൊരുങ്ങുന്നു. ഒക്ടോബര്‍ 21ന്‌ ഗ്ലോസ്‌റ്ററില്‍ വൈകിട്ട്‌ 4 മുതല്‍..

കുടുംബസദസുകള്‍ക്ക്‌ അത്ഭുതവും വിസ്‌മയവും പകരുന്ന വൈവിധ്യമാര്‍ന്ന ഒട്ടേറെ പരിപാടികളുമായാണ്‌ സാമ്രാജും അദ്ദേഹത്തിന്‍ വന്‍ ടീമും എത്തുന്നത്‌. അന്യഭാഷക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ മനസിലാകണമെന്ന ഉദ്ദേശ്യത്തോടെ ഇംഗ്ലീഷിലാണ്‌ ഷോ അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയുണ്ട്‌.

ടിക്കറ്റ്‌ നിരക്കുകള്‍- വിഐപി 20 പൗണ്ട്‌, ഓര്‍ഡിനറി 15 പൗണ്ട്‌, കുട്ടികള്‍ക്ക്‌ 10 പൗണ്ട്‌. ടിക്കറ്റ്‌



Venue SIR THOMAS RICH'S GRAMMER SCHOOL

OAKLEAZE GLOUCESTETR

GL2 OLF