Breaking News

Trending right now:
Description
 
May 29, 2013

ജപമാലയും ദിവ്യബലിയും മനോര്‍പാര്‍ക്ക്‌ പള്ളിയില്‍

ലാസര്‍ മുളയ്ക്കല്‍
image ലണ്ടന്‍ മനോര്‍പാര്‍ക്ക്‌ സെ.സ്റ്റിഫന്‍സ് ദേവാലയത്തില്‍ ജൂണ്‍ 2നു ഞറായഴ്ച്ച വൈകുന്നേരം
4 മണി മുതല്‍ പരിശുദ്ധ അമ്മയോടുള്ള ജപമാലയും തുടര്‍ന്ന് മലയാളത്തിലുള്ള ദിവ്യബലിയും
നടക്കും.പ്രവാസ ജിവിതത്തില്‍ വേദനകളാലും രോഗങ്ങളാലും കഷ്ടപ്പെടുന്ന എല്ലാവരെയും
സമര്‍പ്പിച്ചു പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കും.
സര്‍വശക്തനായ തമ്പുരാന്റെ മുന്നില്‍ ഏവരെയും സമര്‍പ്പിച്ചു കൊണ്ട് പ്രാര്‍ത്ഥനകളിലും
ദിവ്യബലിയിലും പങ്കെടുത്ത്കുട്ടായ ദൈവികഅനുഗ്രഹം നേടുവാന്‍ മനോര്‍പാര്‍ക്ക്‌
സെ.സ്റ്റിഫന്‍സ് ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഫാ. ജോണ്‍സന്‍ അലക്സാണ്ടര്‍ അറിയിച്ചു.

കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :- MR GALVIN GABRIEAL -07751515161

പള്ളിയുടെ വിലാസം :- ST STEPHEN,S CHURCH, LITTLE ILFORD LANE, MANORPARK, LONDON