Breaking News

Trending right now:
Description
 
May 26, 2013

കോതമംഗലം സംഗമം (യുകെ) സംഗമ വേദി മാറ്റി

image ലണ്ടൻ : യുകെയിലെ കോതമംഗലം നിവാസികളുടെ സംഗമമായ  കോതമംഗലം സംഗമം (യുകെ)യുടെ  സംഗമ വേദി മാറി.  രണ്ടാമത് സംഗമം ബാസിൽഡണിലെ  വാട്ട് ടിലർ പാർക്കിലായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കുറച്ചു കൂടി സൗകര്യ പ്രദമായ  ബാസിൽഡണിലെ  ഫോർഡ്സ് സ്പോർട്സ് ആൻഡ്‌ സോഷ്യൽ ക്ലബ്‌ ആണ് സംഗമത്തിന്റെ പുതിയ വേദിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

ജൂണ്‍ 1 ശനിയാഴ്ച രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെയാണ് കോതമംഗലം സംഗമം. ബാസിൽഡണിലെ നഗരത്തിരക്കിൽ നിന്നും മാറി വളരെ വിശാലമായ കളിസ്ഥലമുള്ള ഒരു പ്രദേശമാണ് സംഗമ വേദിയാകുന്നത്‌..., 150 - തോളം കാറ് പാർക്കിംഗ് സൌകര്യവും ക്ലബിനോട് അനുബന്ധിച്ചുണ്ട്. 

സംഗമത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നു അപേക്ഷിക്കുന്നു.

Email : kothamangalamsangamam@gmail.com

ഷോയി കുര്യാക്കോസ് : 07709037035             ഷീന്‍ ജോണ്‍ : 07730536393

ഷിബു മാത്യു  : 07896017375                      ബിജു കെ മാത്യു : 07883013201                             
ജോര്‍ജ് സാബു : 07825794155                      ലീലാമ്മ ജോഷി : 07915612028
ജോര്‍ജ് സേവ്യര്‍  : 07929512846                     ബിന്ദു ആഷന്‍ : 07886277470
ബോബി ജോര്‍ജ്  : 07737055971                        ബെസ്സി ജിനു : 07958622350
ബെന്‍സന്‍ തോമസ്‌ : 07725575764                  മഞ്ജു സിജന്‍ : 07762898890
ജയന്‍ കുര്യാക്കോസ് : 07859902595

സംഗമ വേദി : Fords Sports and Social Club, Gardiners Close, Basildon, SS14 3AN

തീയതി  : JUNE 1, SATURDAY