Breaking News

Trending right now:
Description
 
Oct 06, 2012

കേംബ്രിഡ്‌ജില്‍ ഏകദിന കണ്‍വെന്‍ഷനും ധ്യാനവും ഒക്ടോബര്‍ 20ന്‌

image കേംബ്രിഡ്‌ജില്‍ ഏകദിന കണ്‍വെന്‍ഷനും ധ്യാനവും ഒക്ടോബര്‍ 20ന്‌ കേംബ്രിഡ്‌ജ്‌: സെന്റ്‌ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ യാക്കോബായ സുറിയാനി ഇടവകയുടെ ആഭിമുഖ്യത്തില്‍ ധ്യാനഗുരുവും പൗരസ്‌ത്യ സുവിശേഷ സമാജം സെക്രട്ടറിയുമായ വന്ദ്യ പൗലോസ്‌ പാറേക്കര കോര്‍ എപ്പിസ്‌കോപ്പ നേതൃത്വത്തില്‍ ഏകദിന കണ്‍വെന്‍ഷനും ധ്യാനവും വിശുദ്ധ കുര്‍ബാനയും ഒക്ടോബര്‍ 20ന്‌ നടത്തപ്പെടുന്നു. വിശ്വാസികളേവരേയും ചടങ്ങുകളില്‍ സംബന്ധിക്കുവാന്‍ ക്ഷണിച്ചുകൊള്ളുന്നു.