Breaking News

Trending right now:
Description
 
May 24, 2013

റിമി ടോമി മലയാളം ഐപി ടിവി ബോക്‌സുകള്‍ വിതരണം ചെയ്‌തു

Soumya Grace Shai
image
ചിക്കാഗോയിലെ ഗേറ്റ്‌ വേ തീയറ്ററില്‍ റിമി ടോമി, വിവേകാനന്ദ്‌, വിധു പ്രതാപ്‌, പാഷാരടി, സുബി തുടങ്ങിയവര്‍ അവതരിപ്പിച്ച റിമി ടോമി ഷോ അമേരിക്കന്‍ മലയാളികളില്‍ ഉത്സവപ്രതീതി ഉളവാക്കി. കലാരംഗത്തെ കുലപതിയായ താരാ വിജയനും സെലിബ്രിറ്റി ഗസ്റ്റ്‌ പദ്‌മപ്രിയയും ചോദ്യോത്തരവേളകളിലൂടെ റിമി ടോമി, വിവേകാനന്ദ്‌, പിഷാരടി തുടങ്ങിയവരും ഐപി ടിവി ബോക്‌സുകള്‍ വിതരണം ചെയ്‌തു. ജോര്‍ജ്‌ തോട്ടുംപുറം പ്രസിഡന്റ്‌ ആയ കെസിഎസ്‌- ന്റെ ആഭിമുഖ്യത്തില്‍ നടന്ന റിമി ടോമി ഷോയുടെ മെഗാ സ്‌പോണ്‍സര്‍ പ്രമുഖ ബിസിനസുകാരനും മലയാളം ഐപി ടിവിയുടെ മാനേജിംഗ്‌ പാര്‍ട്ട്‌ണറുമായ ജോയി നെടിയകാല ആയിരുന്നു.