Breaking News

Trending right now:
Description
 
Oct 06, 2012

സ്റ്റീവനേജ്‌ സെന്റ്‌ തോമസ്‌ കാത്തലിക്‌ കമ്മ്യൂണിറ്റിയുടെ കുടുംബസംഗമം നാളെ

image സ്റ്റീവനേജ്‌ സെന്റ്‌ തോമസ്‌ കാത്തലിക്‌ കമ്മ്യൂണിറ്റിയുടെ കുടുംബസംഗമവും കുക്കറി ക്ലാസും നാളെ ഉച്ചക്ക്‌ 2.30 - ഓടെ ആരംഭിക്കുന്നു. പ്രാര്‍ഥനയ്‌ക്കുശേഷം ഷീന ജോസ്‌ കുമ്പിളിവേലില്‍ പാചക ക്ലാസ്‌ എടുക്കുന്നു. തുടര്‍ന്ന്‌ സ്‌നേഹവിരുന്ന്‌.

പ്രവാസി ജീവിതത്തില്‍ അല്‌മായരുടെ കൂട്ടായ്‌മയുടെ അനിവാര്യത എന്ന വിഷയത്തേപ്പറ്റി സീറോ മലബാര്‍ അല്‌മായ കമ്മീഷന്‍ മീഡിയസെല്‍ യൂറോപ്പ്‌ കോ-ഓര്‍ഡിനേറ്ററും പ്രമുഖ പത്രപ്രവര്‍ത്തകനുമായ ജോസ്‌ കുമ്പിളുവേലില്‍ സംസാരിക്കുന്നതാണ്‌. കൂടാതെ ഫാമിലി ബൈബിള്‍ ക്വിസ്‌, ഫണ്‍ ഗെയിംസ്‌ തുടങ്ങിയവയും സംഗമത്തില്‍ ഉണ്ടായിരിക്കുന്നതാണ്‌.