Breaking News

Trending right now:
Description
 
May 23, 2013

കോമഡി സ്‌റ്റാര്‍സ്‌ ജൂണ്‍ 28-ന്‌ സീറ്റനില്‍

image
ഓസ്‌ട്രേലിയ: ഹാസ്യത്തിന്റെ യുവരാജാക്കന്മാരായ ഉല്ലാസും മനോജ്‌ ഗിന്നസും നയിക്കുന്ന ഹാസ്യപരിപാടി  2013 ജൂണ്‍ 28-ന്‌ അഡ്‌ലൈഡിലെ  സീറ്റനില്‍വച്ച്‌ നടത്തപ്പെടുന്നു. 

മലയാളമണ്ണിന്റെ ഗന്ധമുണര്‍ത്തുന്ന, ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മയായി പെയ്യുന്ന സംഗീതവും ഹാസ്യവും കൂട്ടി യോജിപ്പിച്ച്‌ നടത്തുന്ന ഈ കോമഡി പ്രോഗ്രാമിന്റെ സ്‌പോണ്‍സര്‍മാര്‍ വിക്ടോറിയന്‍ മലയാളി ട്രസ്‌റ്റാണ്‌. ഏഷ്യനെറ്റ്‌ കോമഡി സ്‌റ്റാര്‍ പ്രോഗ്രാമിന്റെ ബെസ്‌റ്റ്‌ കോമേഡിയനുള്ള അവാര്‍ഡ്‌ നേടിയ ഉല്ലാസ്‌ പന്തളത്തെ കൂടാതെ നിയാസ്‌, രചന, അബുബക്കര്‍, നോബി, ബിനു അടിമാലി, രമേശ്‌ ബാബു, വൃന്ദ കൃഷ്‌ണ, എന്നിവരും ഇവര്‍ക്കൊപ്പം ഉണ്ടാകും. ഗ്ലോബല്‍ മലയാളം ഈ പരിപാടിയുടെ മീഡിയ പാര്‍ട്‌നറാണ്‌.

venue : CHRISTIAN FAMILY CENTRE
185 FREDERICK ROAD
SEATON 5023

DATE : 28 JUNE
TIME : 530 PM

FOR TICKETS CONTACT
JIS 0430242482
ANEESH 0450104144
LIBIN 0430378486
TOBI 0469075927

FOR ADVERTISEMENTS CONTACT
SEEMA 0413915480