Breaking News

Trending right now:
Description
 
May 23, 2013

സിഎസ്‌ഐ സെന്‍ട്രല്‍ ഡയോസിസ്‌ ബിഷപ്പ്‌ റിട്ടയേര്‍ഡ്‌ റവ. തോമസ്‌ കെ ഉമ്മന്‍ ബ്രിസ്‌ബെയ്‌ന്‍ സന്ദര്‍ശിക്കുന്നു

image
ബ്രിസ്‌ബെയ്‌ന്‍: ഹോളി ട്രിനിറ്റി സിഎസ്‌ഐ ചര്‍ച്ചിന്റെ രണ്ടാം വാര്‍ഷികമായ ജൂണ്‍ 23-ന്‌ ആഘോഷങ്ങളില്‍ പങ്കു ചേരുന്നതിന്‌ സിഎസ്‌ഐ സെന്‍ട്രല്‍ ഡയോസിസ്‌ ബിഷപ്പ്‌ റിട്ടയേര്‍ഡ്‌ റവ. തോമസ്‌ കെ ഉമ്മന്‍ ഹോളി ട്രിനിറ്റി ചര്‍ച്ചില്‍ എത്തുന്നു.

Location :
Holy Trinity CSI Church , 68 Hawthorne St, Woolloongabba, Brisbane, Qld, 4102

Program Schedule
10:30AM - Holy communion Service
12:00  Refreshments
12:30 PM  Public Meeting
1:30PM Luncheon

Contact :
Rev. Jobby John -(Mob: 0416348774)
Jacob Sabu -(Mob: 0413909601)
Abraham Philip (Rony) -(Mob: 0433341161)
Thushan Mukkattu -(Mob: 0422763938)
Email : csibrisbaneau@gmail.com / info@brisbanecsichurch.org.au
Web: http://brisbanecsichurch.org.au