Breaking News

Trending right now:
Description
 
May 22, 2013

ഇടപ്പള്ളിയിലെ ലുലു മാളിനെതിരേ സിപിഎം

image കൊച്ചി: ഇടപ്പള്ളി തോട്‌ കൈയേറിയാണു ലുലു പാലം നിര്‍മിച്ചതെന്ന്‌ സിപിഎം ആരോപിച്ചു. ഇതിനു പരിഹാരമായി ഇടപ്പള്ളി മേല്‍പ്പാലത്തിന്റെ നിര്‍മാണ ചെലവ്‌ എംകെ ഗ്രൂപ്പ്‌ വഹിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറി സി.എം. ദിനേശ്‌ മണിയും പി. രാജീവ്‌ എംപിയുമാണ്‌ ലുലുവിനെതിരേ ആരോപണം ഉന്നയിച്ചത്‌.