Breaking News

Trending right now:
Description
 
Oct 05, 2012

മാനേജ്‌മെന്റിന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ സര്‍ക്കാര്‍ വെറും കാഴ്‌ച്ച‍ക്കാര്‍ കെ.പി രാജേന്ദ്രന്‍

image തൃശൂര്‍: ഏറ്റവും അധികം സമര്‍പ്പണ ബുദ്ധിയോടെ ജോലി ചെയ്യുന്നവരാണ്‌ നേഴ്‌സുമാര്‍. എന്നാല്‍ കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത്‌ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ കിടക്കുന്നത്‌ തികച്ചും അനുചിതമാണെന്ന്‌ കെപി രാജേന്ദ്രന്‍. മദര്‍ ഹോസ്‌പിറ്റല്‍ സമരത്തിന്‌ സര്‍ക്കാര്‍ നിലപ്പാട്‌ അപലപനീയമാണ്‌, ഈ പ്രശ്‌നത്തില്‍ മാനേജ്‌മെന്റ്‌ ത്യപ്‌തികരമായ ഒരു നടപടി എടുക്കുന്നില്ലെങ്കില്‍ സര്‍ക്കാരാണ്‌ ഇടപെടേണ്ടത്‌ എന്നാല്‍ സര്‍ക്കാരിന്‌ ഇവിടെ കാഴ്‌ച്ചകാരന്റെ റോളാണെന്നും മുന്‍ റവന്യു വകുപ്പ്‌ മന്ത്രി കെ.പി രാജേന്ദ്രന്‍ കുറ്റപ്പെടുത്തി.