Breaking News

Trending right now:
Description
 
Oct 05, 2012

മദ്യവിരുദ്ധ സമരത്തിനു പിന്തുണയേകി ഷീല

image മദ്യവിരുദ്ധ സമിതി സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരത്തിനു പിന്തുണയുമായി സിനിമാനടി ഷീല എത്തി. മദ്യനിരോധനം ആവശ്യപ്പെട്ട്‌ ഓഗസ്‌റ്റ 14 മുതല്‍ സമിതി ഉപവാസം നടത്തിവരികയാണ്‌. രാഷ്ടീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച ഷീല സമരവേദിയില്‍ എത്തിയതു കൗതുകമായി. കേരളം മദ്യവിമുക്തമാക്കണമെന്ന്‌ ഷീല ആവശ്യപ്പെട്ടു. പുതിയ തലമുറയെ എങ്കിലും മദ്യത്തിന്റെ പിടിയില്‍നിന്നു രക്ഷിക്കണമെന്ന്‌ ഷീല പറഞ്ഞു.