Breaking News

Trending right now:
Description
 
Oct 05, 2012

ഇപ്‌സ്‌വിച്ച്‌ കേരള കള്‍ച്ചറല്‍ അസോസിയേഷനും കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌കൂളും ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്‌

image ഇപ്‌സ്‌വിച്ച്‌ കേരള കള്‍ച്ചറല്‍ അസോസിയേഷനും കേരള കമ്മ്യൂണിറ്റി സപ്ലിമെന്ററി സ്‌്‌കൂളും ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി ശ്രദ്ധ ആകര്‍ഷിക്കുന്നു. ഇവര്‍ക്ക്‌ സഫോര്‍ക്ക്‌ പോലീസിന്റെ സഫോര്‍ക്ക്‌ നൈബര്‍ഹുഡ്‌, സഫോര്‍ക്ക്‌ കൗണ്‍സിലിന്റെ കീഴിലുള്ള വിവിധ കമ്മ്യൂണിറ്റികള്‍ക്ക്‌ മാര്‍ഗനിര്‍ദേശമായി പ്രവര്‍ത്തിക്കുന്ന സിഎസ്‌വി മീഡിയയും സഹായഹസ്‌തം വാഗ്‌ദാനം ചെയ്‌തിരിക്കുകയാണ്‌. ഇവരുടെ സഹകരണത്തോടെ ഗാന്ധിജയന്തി ദിനത്തില്‍ കേരളത്തിലേപ്പോലെ ഇപ്‌സ്‌വിച്ചില്‍ ക്ലീന്‍ ഇപ്‌സ്‌വിച്ച്‌ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 40-ഓളം പേര്‍ പങ്കെടുത്തു.