Breaking News

Trending right now:
Description
 
May 02, 2013

പരിശുദ്ധ മാതാവിന്‍റെ ജപമാലയും പ്രാര്‍ത്ഥനയും ക്രോയിടണില്‍ ശനിയാഴ്ച

LASAR MULAKKAL
image ക്രോയിടന്‍ സെ. മേരീസ് പള്ളിയില്‍ എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച വൈകുന്നേരം 4.30 മണി മുതല്‍ ജപമാലയും അതിനുശേഷം സെ. ജൂഡിന്‍റെ നൊവേനയും കരിസ്മാറ്റിക് പ്രാര്‍ത്ഥനകളും ഉണ്ടായിരിക്കും. പരിശുദ്ധ അമ്മയെ പ്രത്യേകം വണങ്ങുന്ന ഈ മാസത്തിൽ നമുക്ക്‌ സുകൃതങ്ങളിൽ ചരിക്കാനും അനുഗ്രഹങ്ങളുടെ ഈ മാസത്തില്‍ നമുക്ക് എല്ലാവര്‍ക്കും വേണ്ടി  പ്രാര്‍ത്ഥിക്കുന്നതിനും വേണ്ടിയും ഏവരെയും സെ .മേരീസ് പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കേരളാ ലാറ്റിന്‍ ചാപ്ലിന്‍ ഫാ. ജോണ്‍സണ്‍ അലക്സാണ്ടര്‍ അറിയിച്ചു. 

കുടുതല്‍ വിവരങ്ങള്‍ക്ക് :- ഫാ.ജോണ്‍സന്‍ അലക്സാണ്ടര്‍ 07438182888 ജോയ് പിറ്റര്‍ 07776233434

 പള്ളിയുടെ വിലാസം :- ST MERY'S CHURCH ,70 WELLESLEY ROAD, CROYDON ,CRO 2AR