Breaking News

Trending right now:
Description
 
May 02, 2013

ലണ്ടന്‍ മനോര്‍പാര്‍ക്ക്‌ പള്ളിയില്‍ ജപമാലയും ദിവ്യബലിയും ഞറായഴ്ച്ച

image
 
ലണ്ടന്‍ മനോര്‍പാര്‍ക്ക്‌ സെ. സ്റ്റിഫന്‍സ് പള്ളിയില്‍ മെയ്‌ 5ന് ഞറായഴ്ച്ച ഉച്ചയ്ക്ക് ശേഷം 3.30 മണിക്ക് പരിശുദ്ധ മാതാവിന്‍റെ ജപമാലയും തുടര്‍ന്ന് ദിവ്യബലിയും നടക്കും. എല്ലാ മാസവും ആദ്യത്തെ ഞറായഴ്ച്ചകളില്‍ ജപമാലയും തുടന്നു ദിവ്യബലിയും ഉണ്ടായിരിക്കും. ഏവരെയും ജപമാലയിലും പ്രാര്‍ത്ഥനകളിലും പങ്കെടുക്കുവാന്‍ സ്വാഗതം ചെയ്യുന്നതായി  കേരളാ ലാറ്റിന്‍ ചാപ്ലിന്‍ ഫാ.ജോണ്‍സന്‍ അലക്സാണ്ടര്‍ അറിയിച്ചു. 

കുടുതല്‍ വിവരങ്ങള്‍ക്ക് :- ഗാല്‍വിന്‍ ഗബ്രിയേല്‍ 0751515161 ഫാ.ജോണ്‍സന്‍ അലക്സാണ്ടര്‍ 07438182888 

പള്ളിയുടെ വിലാസം :- ST STEPHEN's CHURCH ,LITTLE ILFORD LANE ,MANOR PARK,LONDON