Breaking News

Trending right now:
Description
 
May 02, 2013

ലണ്ടനില്‍ നൈറ്റ്‌ വിജില്‍ മെയ്‌ പത്തിന്

ലാസര്‍ മുളയ്ക്കല്‍
image
ലണ്ടന്‍ അപ്ടന്‍ പാര്‍ക്ക്‌ ഔര്‍ ലേഡി ഓഫ് കംപാഷന്‍ പള്ളിയില്‍ മെയ്‌ പത്താം തിയതി വെള്ളിയാഴ്ച രാത്രി
പത്തു മണി മുതല്‍ രാവിലെ ആറു മണി വരെ നൈറ്റ്‌ വിജില്‍ നടക്കും.

പരിശുദ്ധഅത്മാവിന്‍റെ ശക്തിയാല്‍ നിങ്ങളില്‍ സന്തോഷവും സമാധാനവും കൊണ്ട് നിറയുവാനും
ആത്മവിശുദ്ധികരണത്തിന്‍റെ അതുല്യനിമിഷങ്ങളില്‍ ചെലവഴിക്കാനും നമ്മുടെ വേദനകളും യാതനകളും ലോകരക്ഷകനായ
സര്‍വശക്തന്‍റെ മുന്‍പില്‍ സമര്‍പ്പിച്ചു കൊണ്ട് കുട്ടായ്മ പ്രാര്‍ത്ഥനകള്‍ നടത്തുവാനും ഏവരെയും അപ്ടന്‍ പാര്‍ക്ക്‌
ഔര്‍ ലേഡി ഓഫ് കംപാഷന്‍ പള്ളിയിലേക്ക് ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നു.

പ്രാര്‍ത്ഥനയുടെയും മറ്റും കുടുതല്‍ വിവരങ്ങള്‍ക്ക് :- ക്രിസ്റ്റഫര്‍ സെബാസ്റ്റ്യന്‍ 07828708849

പള്ളിയുടെ വിലാസം OUR LADY OF COMPASSION CHURCH ,UPTON PARK, LONDON ,E13 9AX