Breaking News

Trending right now:
Description
 
Oct 04, 2012

പരിശുദ്ധ എല്‍ദോ മോര്‍ ബസേലിയോസ്‌ ബാവയുടെ 327-ാം ഓര്‍മപെരുന്നാള്‍ ഒക്ടോബര്‍ 6-ന്‌

image ബര്‍മിംഗ്‌ഹാം : കോതമംഗലം സെന്റ്‌ ജോര്‍ജ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ മാര്‍തോമ ചെറിയപള്ളിയില്‍ കബറടങ്ങിയ പരിശുദ്ധ എല്‍ദോ മോര്‍ ബസേലിയോസ്‌ ബാവയുടെ 327-ാം ഓര്‍മപെരുന്നാള്‍ ഒക്ടോബര്‍ 6 ശനിയാഴ്‌ച ബര്‍മിംഗ്‌ഹാം അള്‍ബര്‍ട്ട്‌ റോഡിലുള്ള ഓള്‍സെയിന്റ്‌സ്‌ പള്ളിയില്‍വച്ച്‌ നടത്തപ്പെടുന്നു. പ്രദക്ഷിണവും ആശീര്‍വാദവും തുടര്‍ന്ന്‌ നേര്‍ച്ചസദ്യയും ഉണ്ടായിരിക്കുന്നതാണ്‌. Venue: All Saints Church Albert Road StechFord Birmingham B33 8UA