Breaking News

Trending right now:
Description
 
Apr 30, 2013

ക്രിസ്റ്റീന്‍ ധ്യാനം ഓസ്‌ട്രേലിയയില്‍

മനു ആന്റണി പോത്താനിക്കാട്‌
image ബ്രിസ്‌ബെന്‍: ഓസ്‌ട്രേലിയയില്‍ ആദ്യമായി ക്രിസ്റ്റീന്‍ ധ്യാനം നടത്തപ്പെടുന്നു. മെയ്‌ 26-ാം തിയതി മുതല്‍ ജൂണ്‍ 22 വരെയാണ്‌. മേരിക്കുട്ടി, സന്തോഷ്‌ എന്നിവരാണ്‌ ക്രിസ്‌റ്റീന്‍ ധ്യാനത്തിന്‌ നേതൃത്വം നല്‌കുന്നത്‌. എല്ലാ പ്രായത്തിലുമുള്ള കുട്ടികളുടെ ആത്മീയ ഉണര്‍വും ക്രൈസ്‌തവ വിശ്വാസത്തില്‍ അടിയുറച്ച വളര്‍ച്ചയും വ്യക്തിത്വവികസനവും മുന്‍നിര്‍ത്തിയാണ്‌ ധ്യാനം സംഘടിപ്പിക്കുന്നത്‌. പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ വിളിക്കുക: ടോം ജോസഫ്‌ - 0422 202 684 , ജോസ്‌ തോമസ്‌ - 0411 787 651, 0731 614 4005