Breaking News

Trending right now:
Description
 
Oct 04, 2012

ഓര്‍ത്തഡോക്‌സ്‌ - യാക്കോബായ സഭാതര്‍ക്കം: മന്ത്രിസഭാ ഉപസമിതി സജീവമാകും

image ഓര്‍ത്തഡോക്‌സ്‌ - യാക്കോബായ സഭാവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ രൂപീകരിച്ച അഞ്ചംഗ മന്ത്രിസഭാ ഉപസമിതിയുടെ പ്രവര്‍ത്തനം സജീവമാക്കും. മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, അടൂര്‍ പ്രകാശ്‌, എം.കെ. മുനീര്‍, കെ. ബാബു എന്നിവരാണ്‌ സമിതിയിലെ അംഗങ്ങള്‍. ഉപസമിതി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നപരിഹാരം ഉരുത്തിരിഞ്ഞിരുന്നില്ല.