Breaking News

Trending right now:
Description
 
Apr 27, 2013

ബിഷപ്‌ റവ. മൈക്കിള്‍ ജോണ്‍ ദിവംഗതനായി

image സിഎസ്‌ഐ ഈസ്റ്റ്‌ കേരള മഹായിടവകയുടെ പ്രഥമ ബിഷപ്‌ റവ. കെ. മൈക്കിള്‍ ജോണ്‍ (89) ദിവംഗതനായി. സംസ്‌കാരം പിന്നീട്‌.

1984-ല്‍ ഈസ്‌റ്റ്‌ കേരള മഹായിടവകയുടം ആദ്യ ബിഷപ്പായി അവരോധിക്കപ്പെട്ടു. 1989-ല്‍ റിട്ടയര്‍മെന്റിനുശേഷം കാനഡയില്‍ വികാരിയായി സേവനമനുഷ്‌ഠിച്ചു. കഴിഞ്ഞകുറെ വര്‍ഷങ്ങളായി മേലുകാവിലായിരുന്നു താമസം.

ഭാര്യ ആലീസ്‌. മക്കള്‍: ജേക്കബ്‌ ജോണ്‍ ജോണ്‍ കെ. ജോണ്‍ (ഇരുവരും കുവൈററ്‌), അന്നമ്മ ജോണ്‍ (പെരുമ്പാവൂര്‍). മരുമക്കള്‍: ഷൈലക്കുട്ടി, സെലീന, സോജു.