Breaking News

Trending right now:
Description
 
Apr 26, 2013

വിക്ടോറിയന്‍ മലയാളി ട്രസ്‌റ്റിന്റെ `കോമഡി സ്‌റ്റാര്‍സ്‌ ഇന്‍ ഓസ്‌ട്രേലിയ` ജൂലൈ 5 ന്‌ മെല്‍ബണില്‍

Vinod Mathai
image ഓസ്‌ട്രേലിയ : വിക്ടോറിയന്‍ മലയാളി ട്രസ്‌റ്റ്‌ അവതരിപ്പിക്കുന്ന "കോമഡി സ്‌റ്റാര്‍സ്‌ ഇന്‍ ഓസ്‌ട്രേലിയ" മെല്‍ബണില്‍ ജൂലൈ 5 വൈകുന്നേരം 6.30 ന്‌ 'ദ ബസന്‍ സെന്റര്‍' തിയറ്ററില്‍ നടത്തപ്പെടുന്നു. ഗ്ലോബല്‍ മലയാളമാണ്‌ പരിപാടിയുടെ മീഡിയ പാര്‍ട്‌ണര്‍
മനോജ്‌ ഗിന്നസിന്റെ സംവിധാനത്തില്‍ നടത്തപ്പെടുന്ന പ്രോഗ്രാമില്‍ നിയാസ്‌, ഉല്ലാസ്‌ പന്തളം, ബിനു അടിമാലി, നോബി, രചന, രമേശ്‌ ബാബു, വൃന്ദ, പ്രിന്‍സ്‌ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.  
Venue: 

The Besen Centre ( Theatre)
87/89 Station, St Burwood, Melbourne, VIC 3125

For more details, contact
Manoj Mathew 0449 825 295
Jude Mendez 0433 704 665
Franklin Francis 0422 031 273