Breaking News

Trending right now:
Description
 
Apr 26, 2013

സാംസങ്‌ ഗാലക്‌സി എസ്‌ 4 ഇന്ത്യയില്‍

image


സാംസങ്‌ ഗാലക്‌സി സ്‌മാര്‍ട്ട്‌ ഫോണ്‍ സീരീസിലെ ഏറ്റവും പുതിയ മോഡല്‍ സാംസങ്‌ ഗാലക്‌സി എസ്‌ 4 ഇന്ത്യയില്‍. ആപ്പിള്‍ ഐഫോണ്‍ 5നു ബദലാണ്‌ ഗാലക്‌സി  എസ്‌ 4      41,500  രൂപയാണ്‌ വില. 

രണ്ടു മോഡലുകളാണ്‌ സാംസങ്‌ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്‌. ആദ്യത്തേതില്‍ ക്വാല്‍കോം എസ്‌600 പ്രൊസസറും മറ്റേതില്‍ സാംസങിന്റെ 8-കോര്‍ എക്‌സിനോസ്‌ പ്രോസസറുമാണുള്ളത്‌.



നോക്കിയ ലൂമിയ 920, സോണി എക്‌സ്‌പീരിയ ഇസഡ്‌, ബ്ലാക്ക്‌ബെറി 10, എല്‍ജി ഒപ്‌റ്റിമസ്‌ എല്‍9, എച്ച്‌റ്റിസി 1 തുടങ്ങിയ സ്‌മാര്‍ട്ട്‌ഫോണുകള്‍ക്കൊരു വെല്ലുവിളിയാണ്‌ സാംസങ്‌ എസ്‌4.