Breaking News

Trending right now:
Description
 
Apr 24, 2013

ഫിലാഡല്‍ഫിയ സെന്റ്‌ പീറ്റേഴ്‌സ്‌ യോക്കോബായ സുറിയാനി പള്ളിക്ക്‌ കത്തീഡ്രല്‍ പദവി : മലയാളം IP TV യില്‍ ഏപ്രില്‍ 28-ന്‌

Malayalam IP TV
image

അമേരിക്കന്‍ ഭദ്രാസനത്തിലെ ആദ്യകാല ദേവാലയമായ ഫിലാഡല്‍ഫിയ സെന്റ്‌ പീറ്റേഴ്‌സ്‌ യോക്കോബായ സുറിയാനി പള്ളിയെ കത്തീഡ്രല്‍ പദവിയിലേയ്‌ക്ക്‌ ഉയര്‍ത്തി. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി നയിച്ച ശുശ്രൂഷകളും തുടര്‍ന്നുള്ള പരിപാടികളും മലയാളം IP TV-യിലൂടെ ഏപ്രില്‍ 28 ഞായറാഴ്‌ച 3 മണി മുതല്‍ കാണുവാന്‍ സൗകര്യമൊരുക്കുന്നു. 

പരിപാടികള്‍ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ റീജനല്‍ മാനേജര്‍ സാബു സ്‌കറിയയെ 267980-7923 എന്ന നമ്പറിലോ sackery1@yahoo.com എന്ന അഡ്രസിലോ ബന്ധപ്പെടുക.