Breaking News

Trending right now:
Description
 
Apr 24, 2013

ഒഐസിസി ഓസ്‌ട്രേലിയ പുനഃസംഘടിപ്പിച്ചു

George Thomas
image മെല്‍ബണ്‍: കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഒഐസിസി ഓസ്‌ട്രേലിയയില്‍ പുനഃസംഘടിപ്പിച്ചു. പുതിയ പ്രസിഡന്റായി ജോസ്‌. എം ജോര്‍ജ്‌, ജനറല്‍ സെക്രട്ടറിയായി ജോര്‍ജ്‌ തോമസിനെയും തെരെഞ്ഞെടുത്തു. സിഡ്‌നിയില്‍ കോശി ജേക്കബിനെയും കാന്‍ബെറിയില്‍ ടോം ജിയെയും പുതിയ പ്രസിഡന്റുമാരായി തെരെഞ്ഞെടുത്തു.

ഒഐസിസിയുടെ പബ്ലിക്‌ ഓഫീസറായി ജോര്‍ജ്‌ തോമസിനെ തെരെഞ്ഞെടുത്തു.

ഒഐസിസി ഓസ്‌ട്രേലിയ പുതിയ ഭാരവാഹികള്‍

പ്രസിഡന്റ്‌ ജോസ്‌. എം ജോര്‍ജ്‌,
വൈസ്‌ പ്രസിഡന്റ്‌ ജോജി ജോണ്‍, മഹേഷ്‌ സ്‌കറിയ, ജോജോ കുര്യന്‍
ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ തോമസ്‌
ട്രഷറര്‍ ബിനോയ്‌ പോള്‍
കമ്മിറ്റി അംഗങ്ങള്‍ സൈജന്‍ ഡി ഇഞ്ചക്കല്‍, നിതിന്‍ കറുകച്ചാല്‍, സോയി സിറിയക്‌, അജോ അങ്കമാലി, റൂബിള്‍ ഞവരക്കാട്ട്‌

സോണല്‍ കമ്മിറ്റി പ്രസിഡന്റുമാര്‍
ജോജി കാഞ്ഞിരപ്പിള്ളി (വിക്ടോറിയ), കോശി ജേക്കബ്‌ (സിഡ്‌നി), ടോം ജി (കാന്‍ബെറ), മാത്യു സെബാസ്‌റ്റിയന്‍ (പെര്‍ത്ത്‌)
ആന്റണി മാവേലി (അഡലൈഡ്‌), ഷിബു തോമസ്‌ (ടൗണ്‍സ്വില്‍), ജോബി ചന്ദ്രന്‍കുന്നേല്‍ (ബ്രിസ്‌ബെയ്‌ന്‍), ജോണ്‍ പിറവം (ഡാര്‍വിന്‍)