Breaking News

Trending right now:
Description
 
Apr 23, 2013

സിംഗപ്പൂര്‍ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പുതിയ പള്ളിയുടെ കൂദാശയും വി. ഗീവര്‍ഗീസ്‌ സഹദായുടെ പെരുന്നാളും മെയ്‌ 10, 12 തിയതികളില്‍

image

സിംഗപ്പൂര്‍ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പുതിയ പള്ളിയുടെ കൂദാശയും വി. ഗീവര്‍ഗീസ്‌ സഹദായുടെ പെരുന്നാളും മെയ്‌ 10, 12 വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ശ്രേഷ്‌ഠ കത്തോലിക്കാ ബാവായുടെയും അഭിവന്ദ്യ പത്രോസ്‌ മോര്‍ ഒസ്‌താത്തിയോസ്‌ തിരുമേനിയുടെയും മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷിക്കുന്നു.