Breaking News

Trending right now:
Description
 
Apr 23, 2013

ഓസ്ട്രെലിയന്‍ ക്രിസ്ത്യന്‍ പ്രയര്‍ ഫെലോഷിപ്പ് കണ്‍വെന്‍ഷന്‍ മെയ്‌ 3 മുതല്‍ 5 വരെ സിഡ്നിയില്‍

image

ഓസ്ട്രെലിയന്‍ ക്രിസ്ത്യന്‍ പ്രയര്‍ ഫെലോഷിപ്പിന്റെ  ചുമതലയില്‍ 2013 ല്‍ നടക്കുന്ന കണ്‍വെന്‍ഷന്‍  മെയ്‌ 3 മുതല്‍ 5 വരെ സെന്റ്‌ ജെയിംസ്‌ യുനിടിംഗ് ചര്ച്ച് , ഗ്ലന്‍ഫീല്‍ഡില്‍  വച്ച് നടക്കുന്നു . പാസ്റെര്‍ ബി മോനച്ചന്‍ ഈ കണ്‍വെന്‍ഷന്‍ന്റെ  മുഖ്യ പ്രസംഗകനായിരിക്കും.. കൂടുതല്‍ വിവരങ്ങള്‍ക്ക്  പാസ്റ്റര്‍ ഷാജി  2960586 , ബ്രതര്‍ വില്‍‌സണ്‍ ഫിലിപ്പ്.  470158099,  ഇവാ: റോയ് മാത്യു 0432973610 എന്നിവരുമായി ബന്ധപ്പെടുക ...