Breaking News

Trending right now:
Description
 
Apr 22, 2013

756 അനാഥരുമായി കരുണക്കായി കലയപുരം ആശ്രയ

Boban Sebastian
image


രണ്ടരക്കോടിയിലതികം കടം, മുപ്പതിനായിരം രൂപയിലേറെ ദിവസച്ചിലവ്. അന്‍പതിലേറെ കുട്ടികളുടെ വിദ്യാഭ്യാസചിലവുകള്‍, എയിഡ്സ്‌ രോഗികള്‍, കാന്‍സര്‍ രോഗികള്‍ മാനസിക വ്യകല്ല്യമുള്ളവര്‍ ഹൃദയ സംബന്തമായ രോഗത്താല്‍ വലയുന്നവര്‍ എന്നിവര്‍ക്ക് ആശ്രയമായി


കൊല്ലം ജില്ലയിലെ മയിലം പഞ്ചായത്തിലെ ചാരിറ്റബിള്‍ സൊസൈറ്റി വര്‍ഷങ്ങളായി സമൂഹത്തില്‍ ആരോരുമില്ലാത്ത കുട്ടികളെയും വൃദ്ധ ജെനങ്ങളെയും പരിപാലിച്ചു പോരുന്നു. രണ്ടു ഡോക്ടര്‍മാര്‍, പതിനഞ്ചോളം നേഷ്സുമാര്‍, അറുപതോളം സന്നധപ്രേവര്‍ത്തകര്‍ സമയഭേതമന്യേ സേവനനിരതരായി ഇവര്‍ക്ക് താങ്ങും തണലുമാകുന്നു. ഈ അവശ സമുഹത്തിന് അന്നന്ന് വേണ്ട ആഹാരത്തിനുള്ള വക കണ്ടെത്തുന്നതിനുവേണ്ടി കഷ്ടപ്പെടുകയാണ്. അശ്രേയ ചരിടബില്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങലെക്കുരിച്ചും സാമ്പത്തിക പരാധീനതകളെക്കുറിച്ചും അറിഞ്ഞ വോകിംഗ് കാരുണ്യ ചരിടബില്‍ സൊസൈറ്റി ഏപ്രില്‍ മാസത്തെ സഹായനിധി അശ്രേയയിലെ അനാഥര്‍ക്ക് നല്കാന്‍ തിരുമാനിക്കുകയായിരുന്നു. ഇത്രയും വലിയ ഒരു അനാഥ സമുഹത്തിന് നമ്മുടെ എളിയ സഹായങ്ങള്‍ ഒരുനേരത്തെ ആഹാരത്തിനെങ്കിലും ഉപഹരിച്ചാല്‍ നമ്മുടെ എളിയ ജീവിതത്തില്‍ ചെയ്യുവാന്‍ കഴിയുന്ന വലിയ ഒരു പുണ്യ പ്രവര്‍ത്തിയയിരിക്കും . ഏപ്രില്‍ ഇരുപത്തി അഞ്ചുവരെ വോകിംഗ് കാരുണ്യയുടെ അക്കൊണ്ടില്‍ നിങ്ങള്‍ നിക്ഷേപിക്കുന്ന ഓരോ ചെറിയ സഹായവും ഞങ്ങളുടെ സഹായത്തോടുകൂടി ചേര്‍ത്ത് അവര്‍ക്ക് എത്തിക്കുന്നതയിരിക്കും.

Our Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Siby Jose:07875707504
Boban Sebastian:07846165720