Breaking News

Trending right now:
Description
 
Apr 21, 2013

ചങ്ങനാശേരിയില്‍ വില്ല പ്രൊജക്ടിന്‌ അനുയോജ്യമായ ഭൂമി വില്‍പ്പനയ്‌ക്ക്‌

image കോട്ടയം ജില്ലയില്‍ ചങ്ങനാശേരി അയര്‍ക്കാട്ടുവയല്‍-ചെമ്പുംപുറം-കോട്ടമുറി ടാര്‍ റോഡരുകില്‍ മൂന്നു തട്ടായുള്ള നിരപ്പായ 66 ആര്‍ 44 ചതുരശ്രമീറ്റര്‍ ഭൂമി വില്‍പ്പനയ്‌ക്ക്‌. (ഒരേക്കര്‍ 64 സെന്റ്‌). അതിര്‍ത്തികള്‍ കരിങ്കല്‍ കയ്യാലകള്‍ കെട്ടിത്തിരിച്ചിരിക്കുന്നു. എല്ലാകാലവും വെള്ളമുള്ള കുളമുണ്ട്‌. തെങ്ങണ-തൃക്കൊടിത്താനം ബസ്‌ റൂട്ട്‌ ഈ പ്ലോട്ടിന്‌ സമീപത്തുകൂടെയാണ്‌. ഇടനിലക്കാര്‍ ക്ഷമിക്കുക. നേരിട്ട്‌ വിളിക്കുക: GM തോമസ്‌ - 9847738883