Breaking News

Trending right now:
Description
 
Apr 21, 2013

അന്നമ്മ മര്‍ക്കോസ്(51) യോങ്കേഴ്‌സില്‍ നിര്യാതയായി

image ന്യുയോര്‍ക്ക്:കണ്ണൂര്‍ ഇരിട്ടി മറുകമ്മൂട്ടില്‍ എം.വി. മര്‍ക്കോസിന്റെ (കുഞ്ഞ്) ഭാര്യ അന്നമ്മ മര്‍ക്കോസ് (കുഞ്ഞുമോള്‍-51) ഏപ്രില്‍ 20-നു യോങ്കേഴ്‌സില്‍ നിര്യാതയായി പരേത മീനടം ചക്കാലക്കുഴിയില്‍ പരേതരായ പുന്നൂസിന്റെയും ചിന്നമ്മ കോരയുടെയും മകളാണു.മക്കള്‍: കെവിന്‍ ആല്‍വിന്‍, ബെക്കി. സി.കെ. പുന്നൂസും ശോശാമ്മ പുന്നൂസും സഹോദരരാണു.ഏപ്രില്‍ 21ഞായറാഴ്ച്ച (നാളെ) ഉച്ചകഴിഞ്ഞ് 3 മുതല്‍ 9 മണിവരെ 1652 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂവിലുള്ള ഫ്‌ലിന്‍ മെമ്മോറിയല്‍ ഫ്യൂണറല്‍ ഹോമില്‍ പൊതു ദര്‍ശനം. തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് യോങ്കേഴ്‌സ് പാര്‍ക്ക് ഹില്‍ അവന്യൂവിലുള്ള സെന്റ് ഗ്രിഗോറിയോസ് ഒര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ച് സംസ്‌കാര ശുശ്രൂഷ. തുടര്‍ന്ന് ഒരു മണിക്ക് മൗണ്ട് ഹോപ്പ് സെമിത്തേരിയില്‍ സംസ്‌കരിക്കും.

Viewing: Sunday 3 pm to 9 pm: Flynn Memorial Funeral Home, 1652 Central Park Ave, Yonkers

Funeral: Monday 10 am: St. Gregorios Church, 42 Park Hill Ave, Yonkers-10701

Internment: Mount Hope Cemetery, Saw Mill River Road, Hastings on Hudson വിവരങ്ങള്‍ക്ക് ചെറിയാന്‍ പൂപ്പള്ളി:Call:+19147207891