Breaking News

Trending right now:
Description
 
Oct 03, 2012

വനിത എംഎല്‍എമാരുടെ സമ്മേളനം ഡല്‍ഹിയില്‍

image ഡല്‍ഹി: ഇന്ത്യയിലെ വനിത എംഎല്‍എമാരുടെ ഏഴാമത്‌ സമ്മേളനം ഇന്നും നാളെയുമായി ന്യൂഡല്‍ഹിയില്‍ നടക്കുന്നു. 9.30 ന്‌ പ്രസിഡന്റ്‌ ശ്രീ പ്രണബ്‌ മുഖര്‍ജി സമ്മേളനം ഉത്‌ഘാടനം ചെയ്‌തു.