Breaking News

Trending right now:
Description
 
Apr 18, 2013

ബിഷപ്‌ ഡോ. പീറ്റര്‍ ചേനപ്പറമ്പില്‍ അന്തരിച്ചു

image ആലപ്പുഴ മുന്‍ രൂപതാധ്യക്ഷന്‍ ഡോ. പീറ്റര്‍ ചേനപ്പറമ്പില്‍ അന്തരിച്ചു. എറണാകുളം ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ്‌ അന്ത്യം. എണ്‍പത്തിമൂന്നുവയസായിരുന്നു. സംസ്‌കാരം വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ആലപ്പുഴ മൗണ്ട്‌ കാര്‍മല്‍ കത്തീഡ്രലില്‍.

1983 മുതല്‍ ആലപ്പുഴ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി വാഴിക്കപ്പെട്ട ഡോ. ചേനപ്പറമ്പില്‍ 2001 ഡിസംബറിലാണ്‌ വിരമിച്ചത്‌. തുറവൂര്‍ മനക്കോടം ചേനപ്പറമ്പില്‍ മൈക്കിളിന്റെയും ജോസഫൈനിന്റെയും മകനാണ്‌.