Breaking News

Trending right now:
Description
 
Apr 15, 2013

ആലുവ കോങ്ങോന്‍പിള്ളി വിതയത്തില്‍ പെണ്ണമ്മ മാപ്പിള (86) ഏപ്രില്‍ 12-ന് നിര്യാതയായി

Mathew Moolecheril
image
കോങ്കേഴ്‌സ്: ആലുവ കോങ്ങോന്‍പിള്ളി വിതയത്തില്‍ പെണ്ണമ്മ മാപ്പിള (86) ഏപ്രില്‍ 12-ന് നിര്യാതയായി. പരേതനായ അന്തപ്പായി മാപ്പിളയുടെ ഭാര്യയും തൊടുപുഴ കദളിക്കാട് ചൂരാപ്പുഴ കുടുംബാംഗവുമാണു.
ഇരുപതു വര്‍ഷമായി അമേരിക്കയില്‍ എത്തിയിട്ട്. കണക്ടിക്കട്ടിലെ സൗത്ത്ബറിയില്‍ ആയിരുന്നു താമസം. 10 മക്കളും  23 പൗത്രരും ഉണ്ട് എല്ലാവരും അമേരിക്കയില്‍
മക്കള്‍: സാജു വിതയത്തില്‍ (കോങ്കേഴ്‌സ്, ന്യു യോര്‍ക്ക്) റാണി പുതുമന (ലോംഗ് ഐലണ്ട്, ന്യു യോര്‍ക്ക്), ജാന്‍സി വടക്കന്‍ (മണ്‍റോ, ന്യു യോര്‍ക്ക്), ഷാജി തലക്കോട്ടൂര്‍ (അല്‍ബനി, ന്യു യോര്‍ക്ക്), ബേബി വിതയത്തില്‍ (കോര്‍ട്ട്‌ലന്‍ഡ് മാനറ്, ന്യു യോര്‍ക്ക്), ലൈസ പള്ളിപ്പറമ്പില്‍ (ഫോവി, മെരിലാന്‍ഡ്), തമ്പി വിതയത്തില്‍ (സൗത്ത് ബറി, കണക്ടിക്കട്ട്), ലാലി മണവാളന്‍ (കോങ്കേഴ്‌സ്, ന്യു യോര്‍ക്ക്), ലിജു ഈപ്പന്‍(നോക്‌സ് വില്‍, ടെന്നസി)
മരുമക്കള്‍: ജോര്‍ജ് പുതുമന, വിന്‍സന്റ് വടക്കന്‍, ജോണ്‍ തലക്കോട്ടൂര്‍, ആന്റണി പള്ളിപ്പറമ്പില്‍, മോഹന്‍ ചെറിയാന്‍, ലാസര്‍ മണവാളന്‍ ഡോ. സജി ഈപ്പന്‍, ട്രീസ, മേരി, റോസമ്മ
വേക്ക് സര്‍വീസ് ഇന്ന് (15) 2 മുതല്‍ 9 വരെ കോങ്കേഴ്‌സിലെ ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ ഹോമില്‍. സംസ്‌കാരം നാട്ടില്‍ നടത്തും. 
കൂടുതല്‍ വിവരങ്ങള്‍ക്ക്: സാജു വിതയത്തില്‍ - 845-642-1932, തമ്പി വിതയത്തില്‍ - 914-450-4521, ബേബി വിതയത്തില്‍ - 914-960-3172