Breaking News

Trending right now:
Description
 
Oct 03, 2012

യുകെ കെസിഎ യോഗം

image യുകെ കെസിഎ യോഗം യുകെ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ നാഷണല്‍ കൗണ്‍സില്‍ യോഗം വോര്‍സെസ്‌റ്ററില്‍ (The Worcester Community trust, Shap Drive, Worcester, WR4 9NX.) ചേരുമെന്ന്‌ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും പിആര്‍ഒയുമായ മാത്തുക്കുട്ടി ആനകുത്തിക്കല്‍ അറിയിച്ചും. രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ്‌ 2.45 വരെയാണ്‌ യോഗം.