Breaking News

Trending right now:
Description
 
Apr 12, 2013

വാർഷികാഘോഷ ലഹരിയിൽ ഡൽഹി മലയാളീ അസോസിയേഷൻ...

image
ന്യൂ ഡൽഹി : ഡൽഹി മലയാളികളുടെ പ്രദാനപ്പെട്ട കൂട്ടായ്മയായ "ഡൽഹി മലയാളീ അസോസിയേഷൻ " ഈ വരുന്ന വിഷു നാളിൽ 2013 ഏപ്രിൽ 14-നു അതിവിലമായി ആയതിന്റെ വാർഷിക ആഘോഷങ്ങൽക്കൊരുങ്ങുന്നു. വൈകീട്ട് കൃത്യം 5.30-നു ശിരി ഫോർട്ട്‌ ഓടിറ്റൊരിയത്തിൽ വച്ച് കേന്ദ്ര പ്രവാസികാരി മന്ത്രി ശ്രീ.വയലാർ രവിയുടെ സന്നിദ്യത്തിൽ അരങ്ങേറുന്ന ആഘോഷപരിപാടികളിൽ ഡൽഹി മുഖ്യ മന്ത്രി ശ്രീമതി ഷീല ദിക്ഷിത് മുഖ്യ അതിഥി ആയിരിരിക്കും.

ഡി.എം.എ. പ്രേസിഡണ്ട് ശ്രീ ചന്ദന്റെ നേതൃത്വത്തിൽ അരങ്ങേറുന്ന കാര്യപരിപാടികളിൽ ഡി.എം.എ പുരസ്കര വിതരണം , പ്രമുഖരെ ആദരിക്കൽ മറ്റു സമ്മാനദാനങ്ങൾ തുദങ്ങിയവക്കു ശേഷം പ്രശസ്ത മലയാള സിനിമാ സംഗീത സംവ്വിദായകൻ ശ്രീ ജെറി അമൽദേവ് നയിക്കുന്ന സംഗീതത വിരുന്നും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 09811265662 , 09810472983 , 9810373176 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.