Breaking News

Trending right now:
Description
 
Apr 12, 2013

ഓര്‍ലാന്‍ഡോയിലെ സെന്റ്‌ എഫ്രേംസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ കൂദാശ പതിമൂന്നിന്‌

Official Launch of St. Ephrem Syriac Orthodox Church of Greater Orlando on April 13th
image
Official Launch of St. Ephrem Syriac Orthodox Church of Greater Orlando on April 13th

ഗ്രേറ്റര്‍ ഓര്‍ലാന്‍ഡോയിലെ സെന്റ്‌ എഫ്രേംസ്‌ സിറിയക്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ (St. Rebekah Coptic Orthodox Church, 12700 Balcombe Road, Orlando, FL. 32837) കൂദാശ ഏപ്രില്‍ പതിമൂന്നിന്‌. ആര്‍ച്ച്‌ബിഷപ്‌ മോര്‍ ടൈറ്റസ്‌ യെല്‍ദോ മുഖ്യകാര്‍മികനായിരിക്കും. ദീയോസ്‌കോറസ്‌ മോര്‍ കുര്യാക്കോസ്‌ മെത്രാപ്പോലീത്ത സഹകാര്‍മികനായിരിക്കും. ഫാ. ജോര്‍ജ്‌ ഏബ്രാഹാമാണ്‌ പള്ളിയുടെ വികാരി. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 407 690 8217, 407 451 7242, വെബ്‌സൈറ്റ്‌: www.stephremorlando.org