Breaking News

Trending right now:
Description
 
Apr 09, 2013

ഒഎച്ച്‌എം ക്യൂന്‍സ്‌ ലാന്‍ഡിന്റെ വിഷു ആഘോഷങ്ങള്‍

image ഒഎച്ച്‌എം ക്യൂന്‍സ്‌ ലാന്‍ഡിന്റെ നേതൃത്വത്തില്‍ വിഷു ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. വിഷുക്കണി, കുട്ടികള്‍ക്കായി വിഷുക്കൈനീട്ടം, സാംസ്‌കാരിക പരിപാടികള്‍, സദ്യ എന്നിവയാണ്‌ പ്രധാന പരിപാടികള്‍.

പതിന്നാലിന്‌ വൈകുന്നേരം നാലരയ്‌ക്ക്‌ വൂളൂവിന്‍ സ്റ്റേറ്റ്‌ സ്‌കൂള്‍ (Wooloowin State School Hall, 663 Lutwyche Rd, Lutwyche) ഹാളിലാണ്‌ പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ohmqueensland@gmail.com, ph: 0418727570, 0413401359