Breaking News

Trending right now:
Description
 
Apr 05, 2013

സൗദി സ്വദേശിവല്‍ക്കരണം: പ്രവാസികള്‍ക്കായി നോര്‍ക്ക ഹെല്‍പ്‌ ഡസ്‌കുകള്‍ തുടങ്ങി

image

റിയാദ്‌: സ്വദേശി വല്‍ക്കരണത്തിന്റെ ഭാഗമായി സൗദിയില്‍നിന്ന്‌ തിരികെയെത്തുന്ന പ്രവാസി മലയാളികള്‍ക്കായി നോര്‍ക്ക വകുപ്പിന്റെ നേത്യത്വത്തില്‍ ഹെല്‍പ്‌ ഡസ്‌ക്കുകള്‍ കേരളത്തിലെ മൂന്ന്‌ വിമാനത്താവളങ്ങളിലുമായി പ്രവര്‍ത്തനം ആരംഭിച്ചു. 

ഫോണ്‍ നമ്പര്‍: കോഴിക്കോട്‌ - 9744021185 (ഷിജിന്‍ ലാല്‍), 8186848074 (മന്‍സൂര്‍), 9847984777 (ഇംബിച്ചിക്കോയ), എറണാകുളം- 9995809954, (അരുണ്‍ജിത്ത്‌), 9744223866( അമല്‍ തോമസ്‌) 9495439939 (രാധാക്യഷ്‌ണന്‍), തിരുവനന്തപുരം- 9567153103 (ഫിറോസ്‌ ), 9995809927 (സാജു).

നോര്‍ക്ക-റൂട്ട്‌സ്‌ ആസ്‌ഥാനത്ത്‌ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിന്റെ (0091 471 2333339) സേവനവും ലഭ്യമാകും.